അത്ഭുത മനുഷ്യന്‍ |പ്രഹ്ലാത് ജാനി|

ഭക്ഷണം കഴിക്കാതെ ആർക്കെങ്കിലും ഭൂമിയിൽ ജീവിക്കാൻ സാധിക്കുമോ നമുക്ക് ഒക്കെ ഒരു ദിവസം മാക്സിമം ഭക്ഷണം കഴിക്കാതിരിക്കാൻ സാധിക്കും അതു തന്നെ വലിയ ഒരു ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ട് അത് കഴിയുമ്പോൾ നമുക്ക് വളരെ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടത് ആയിട്ട് വരും അത് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ നമ്മുടെ ശരീരം പൂർണ്ണമായി തളർന്നു പോകുകയും .

   

വീണ്ടും ഈ ഒരു അവസ്ഥ തുടർന്നാൽ മരണത്തിലേക്ക് ചെന്ന് എത്തിപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകാം എന്നാൽ ഏതാണ്ട് എഴുപത് വർഷത്തിൽ കൂടുതലായി ഭക്ഷണം കഴിക്കാതെ ഒരു മനുഷ്യൻ ഉണ്ട്.

Leave a Comment