ഒരു ഡിഫറെന്റ് ആയിട്ടുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ നിങ്ങളോട് ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത് 2016ലാണ് ആദ്യമായിട്ട് ഇത്തരം ഒരു വിഷയവുമായി ബന്ധപ്പെടുന്ന ആ വാർത്ത പുറത്തുവരുന്നത് ഇപ്പോഴും നിലനിൽക്കുന്ന ഒരു സബ്ജക്ട് തന്നെയാണ് ഇത് കന്യകമാരുടെ എണ്ണം കൂടുന്നത് മൂലം മംഗലാപ്പിൽ ആയിരിക്കുന്ന ഒരു രാജ്യം മറ്റാരുമല്ല ജപ്പാനാണ് ഇത്തരം ഒരു പ്രശ്നം നേരിടുന്നത്.