കള്ളുംകുടിച്ച് വന്ന് കേറി ബലമായി എന്നെ പിടിച്ചു കിടത്തി

ഏട്ടാ ദേ ഏട്ടന്റെ ശബ്ദം ഫോണിൽ കേട്ട് ആണെന്ന് തോന്നുന്നു വൈറ്റിനുള്ളിൽ കുഞ്ഞ് വല്ലാത്ത ഇളക്കം കാവേരിയുടെ ആ വാക്കുകൾ കേട്ട് വിഷ്ണുവിനെ ഏറെ സന്തോഷമായും നിറമിഴികൾ തുടച്ചു അവൻ ആണോ എന്റെ ശബ്ദം കുഞ്ഞ് തിരിച്ചറിഞ്ഞ് കാണും മെഴുനീർ തുടച്ചു കൊണ്ട് അവൻ മറുപടി പറയുമ്പോൾ പരമാവധി ശബ്ദം ഇടറാതിരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു ഏട്ടൻ എന്നാ വരുന്നേ ഇനി എപ്പോൾ വേണമെങ്കിലും ഡെലിവറി ഉണ്ടാകാം എന്നാണ് ഡോക്ടർ പറഞ്ഞേക്കുന്നത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുമ്പോൾ വരാമെന്ന് പറഞ്ഞ ആളാ ഇപ്പോൾ ദേ അഡ്മിറ്റ് ആയി ഡെലിവറി ഡേറ്റ് ആയി എന്നിട്ടും ആള് നാട്ടിലെത്തിയില്ല.

   

https://youtu.be/ANSjNhyiN_g

Leave a Comment