ആദ്യത്തെ പ്രസവം കഴിഞ്ഞ് 26 ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മ..
ഒരുമാസം മുൻപ് കുഞ്ഞു ജനിക്കുമ്പോൾ 26 വയസ്സുകാരി ആയ അമ്മയ്ക്ക് അറിയില്ലായിരുന്നു തൻറെ വയറിനുള്ളിൽ ഇനിയും രണ്ട് കുട്ടികളുണ്ട് എന്നുള്ളത്.. ആദ്യത്തെ കുഞ്ഞ് ജനിച്ച 26 ദിവസങ്ങൾക്ക് ശേഷം ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ലോകത്തിന് തന്നെ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ബംഗ്ലാദേശ് സ്വദേശിയായ ഈ യുവതി.. യുവതിയുടെ ഗർഭപാത്രം ആശുപത്രിയിലെ അധികൃതർ ശ്രദ്ധിക്കാതെ ഇരുന്നതിനെ തുടർന്നാണ് ആദ്യ പ്രസവത്തിനുശേഷം തൻറെ വയറ്റിലുള്ള ബാക്കി രണ്ട് കുട്ടികളെ ഒരു മാസം കൂടി ചുമക്കേണ്ടി വന്നത്… സാധാരണ പ്രസവത്തിലൂടെയാണ് ഈ … Read more