വർഷങ്ങളായി കുഞ്ഞുങ്ങൾ ഇല്ലാത്ത ഭാര്യ ഭർത്താവിനോട് ചോദിച്ച ചോദ്യം കണ്ടോ…
വിശ്വ.. ഞാൻ പറഞ്ഞ കാര്യം എന്തായീ.. കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുന്ന കാര്യം.. ആ ചോദ്യം കേട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അയാൾ അവളെ അടിമുടി നോക്കി.. നിനക്ക് ഈ ഭക്ഷണം കഴിക്കുന്ന നേരത്ത് തന്നെ കിട്ടിയുള്ളൂ ചാരു ഇങ്ങനെ ഓരോ വിഷയങ്ങൾ.. മുൻപ് അതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞതല്ലേ എനിക്ക് താല്പര്യം ഇല്ല എന്ന്.. അയാൾ പ്ലേറ്റിലേക്ക് കയ്യിൽ പറ്റിപ്പിടിച്ചിരുന്ന ചോറ് കുടഞ്ഞുകൊണ്ട് പറഞ്ഞു.. വർഷം 15 ആയില്ലേ വിശ്വ നമ്മൾ ഈ ഒറ്റപ്പെടൽ . അനുഭവിക്കാൻ … Read more