മോപ്പ് വേണ്ട സ്റ്റിക് വേണ്ട തുണിയും വടിയും വേണ്ട ബക്കറ്റ് വേണ്ട, ഇനി തറ തുടക്കാൻ
ഇന്ന് ഞാനിവിടെ പറയാൻ പോകുന്ന ഒരു ചീനച്ചട്ടിയുടെ ക്ലീനിങ് ആണ് കംപ്ലീറ്റ് ആയിട്ട് തന്നെ കൈ പിടിച്ചു കറുത്തിരുന്ന ഒരു ചീനച്ചട്ടിയിൽ നല്ലപോലെ ക്ലീൻ ചെയ്യുന്നത് എങ്ങനെയാണ് എന്നുള്ളതാണ് ഞാനിവിടെ പറയാനായി പോകുന്നത് അപ്പോൾ നമുക്ക് നേരിട്ട് വീഡിയോയിലേക്ക് നമുക്ക് കടക്കാം ആദ്യമേ ഞാനിവിടെ ഒരു പാത്രത്തിൽ ഇവിടെ ഞാൻ വെള്ളം ചൂടാക്കാൻ വെച്ചിട്ടുണ്ട് വെള്ളം തളച്ചു വരുമ്പോൾ തന്നെ ഇതിന്റെ ഉള്ളിൽ കുറച്ച് സോപ്പ് പൊടി നമുക്ക് ഇട്ടുകൊടുക്കാം. രണ്ട് ടേബിൾ സ്പൂൺ ഓളം നിന്നെ … Read more