കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് പാട്ടുപാടാൻ പറഞ്ഞു.. പാട്ടു പാടി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു ഈ മിടുക്കി..
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത് ഈ കൊച്ചു മിടുക്കിയുടെ ഉഗ്രൻ പാട്ടാണ്.. കൊച്ചു കുട്ടികളുടെ കുസൃതികളും അതുപോലെ തന്നെ മനോഹരമായ വീഡിയോകളും ഒക്കെ കാണാം എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്.. അതിനുള്ള ഒരു പ്രധാന കാരണം എന്താണെന്ന് വെച്ചാൽ കുഞ്ഞുങ്ങളുടെ വീഡിയോ കാണുമ്പോൾ നമുക്ക് നമ്മുടെ ടെൻഷൻ പോലും മറന്നു പോകും നമ്മൾ അത്രയ്ക്ക് ആസ്വദിച്ച് സന്തോഷിച്ച ആയിരിക്കും അതെല്ലാം കാണുന്നത്… അവരുടെ ഓമെടുത്തു ഉള്ള സംസാരവും കൊഞ്ചലും ഒക്കെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്.. കുഞ്ഞി … Read more