2024 വർഷം അവസാനിക്കുമ്പോൾ കേരളത്തിലെ ടോപ് ടെൻ കോടീശ്വരന്മാരെ കുറിച്ച് മനസ്സിലാക്കാം..
2024 വർഷം അവസാനിക്കുമ്പോൾ കേരളത്തിലെ ആരൊക്കെയാണ് കോടീശ്വരന്മാർ എന്ന് നിങ്ങൾക്ക് അറിയാമോ.. അമേരിക്കൻ ബിസിനസ് മാഗസിൻ ആയിട്ടും പുറത്തുവിട്ട കേരളത്തിലെ മുന്നിൽ നിൽക്കുന്ന 14 കോടീശ്വരന്മാരിൽ പ്രധാനപ്പെട്ട 10 പേരാണ് നമ്മൾ കാണാൻ പോകുന്നത്.. ഈ 14 പേരുടെയും ടോട്ടൽ ആസ്തി എന്നു പറയുന്നത് 48.8 മില്യൺ യുഎസ് ഡോളർ ആണ് അഥവാ 3.35 ലക്ഷം കൂടി ഇന്ത്യൻ രൂപ ആണ്.. അപ്പോൾ 2024 ലെ 10 കോടീശ്വരന്മാർ ആരൊക്കെയാണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. . ഒന്നാമത്തെ … Read more