സ്വന്തം ഭർത്താവിനോട് ഈ സ്ത്രീ ചെയ്ത ക്രൂരത കണ്ടോ…
നേരം പുലരാറാകുമ്പോൾ ചിത്ര പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു.. ഒരു നിമിഷം അവൾ ഉറക്കച്ചടവിൽ അങ്ങനെ കിടന്നപ്പോഴാണ് പെട്ടെന്ന് അവൾ ആ കാര്യം ഓർത്തത്.. തൊട്ടറിയിൽ തന്നോട് പറ്റിച്ചേർന്നു കിടന്നിരുന്ന വിഷ്ണുവിനെ വേഗത്തിൽ വിളിച്ചുണർത്താൻ ശ്രമിച്ചു അവൾ.. എടാ ചെക്കാ വേഗം എഴുന്നേൽക്ക്.. നേരം വെളുക്കാറായി.. അവൻ എപ്പോഴും നല്ല ഉറക്കത്തിൽ തന്നെയായിരുന്നു,. എടാ ഒന്ന് വേഗം എഴുന്നേൽക്ക്.. നേരം വെളുക്കാറാകുന്ന ആരേലും എണീറ്റ് . വന്ന് കാണുന്നതിനു മുന്നേ നിൻറെ റൂമിലേക്ക് വേഗം പൊയ്ക്കോളൂ.. … Read more