ഈ മകന്റെയും അമ്മയുടെയും കഥ കേട്ടാൽ നിങ്ങൾ തീർച്ചയായും കരഞ്ഞിരിക്കും…
ഇന്ന് നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത് ഒരു മനോഹരമായ കഥയാണ്.. എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിലെ തന്നെ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയെല്ലാം അനുമോദിക്കാനും അവർക്ക് പാരിതോഷികങ്ങൾ നൽകാനും സംഘടിപ്പിച്ച വേദിയായിരുന്നു അത്.. ആ ഒരു പരിപാടിയുടെ ചീഫ് ഗസ്റ്റ് ആയിട്ട് വന്നിട്ടുള്ളത് ജില്ലയിലെ തന്നെ വലിയ പണക്കാരനും ഉയർന്ന വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമായ ഒരു വ്യക്തി ആയിരുന്നു.. പിന്നെ ആ സ്റ്റേജ് മുഴുവൻ. ഉയർന്ന ആളുകളും രാഷ്ട്രീയപ്രവർത്തകരും സാമ്പത്തികമായിട്ടും മുന്നോട്ടുള്ള ആളുകളുമൊക്കെ ഉണ്ടായിരുന്നു.. അതുപോലെതന്നെ സദസ്സിനെ കുറിച്ച് പറയുകയാണെങ്കിൽ … Read more