മൂക്കിൻറെ സൗന്ദര്യത്തിനുവേണ്ടി ലക്ഷങ്ങൾ ചെലവഴിക്കുന്ന ഒരു രാജ്യത്തിലെ മനുഷ്യർ..
സൗന്ദര്യം നിലനിർത്തുന്നതിനും അതുപോലെതന്നെ വർദ്ധിപ്പിക്കുന്നതിന് വേണ്ടി നിരവധി പൊടി കൈകൾ നമ്മൾ പരീക്ഷിച്ചിട്ടുള്ളവരാണ്.. എന്നാൽ അസാധാരണമായ രീതികൾ സൗന്ദര്യത്തിനായി പിന്തുടരുന്ന കുറച്ച് ഗോത്രവർഗ്ഗങ്ങൾ ഇന്നും നമ്മുടെ ഭൂമിയിലുണ്ട്.. അതുപോലെയുള്ള പ്രദേശങ്ങളും നമ്മുടെ ഭൂമിയിൽ ഉണ്ട്.. അവയിൽ ഏറ്റവും വിചിത്രമായ കുറച്ച് സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ഇറാനിലെ സ്ത്രീകൾ എന്ന് പറയുന്നത് അവരുടെ മൂക്കിൻറെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവരാണ്.. അതുകൊണ്ടുതന്നെ . ലോകത്ത് മൂക്ക് സംബന്ധമായ സർജറികൾ ഏറ്റവും കൂടുതൽ നടന്ന രാജ്യമാണ് ഇറാൻ … Read more