വെള്ളത്തിലേക്ക് ഇറങ്ങിയാൽ തന്നെ കല്ലുകൾ ആക്കി മാറ്റുന്ന ഭൂമിയിലെ വിചിത്രമായ തടാകം..
ഇന്നത്തെ വീഡിയോ എന്നോട് പറയാൻ പോകുന്നത് നിങ്ങൾ ഒരു ദിവസം നിങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരുമൊത്ത് ഒരു തടാകത്തിലേക്ക് നീന്താൻ വേണ്ടി പോവുകയാണ് എന്ന് കരുതുക.. അങ്ങനെ നിങ്ങൾ ആ ഒരു തടാകം കണ്ടെത്തി അതിലേക്ക് ഇറങ്ങി നീന്താൻ തുടങ്ങുന്നതോടുകൂടി നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആളുകൾ ഓരോരുത്തരായി ആ ഒരു തടാകത്തിലെ വെള്ളത്തിൽ വെച്ച് തന്നെ കല്ലുകൾ ആയിട്ട് മാറുകയാണ് എന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.. . ഇത്തരത്തിലുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ പലർക്കും മനസ്സിലേക്ക് ഹോളിവുഡ് സിനിമകൾ ഓർമ്മ … Read more