നിങ്ങളുടെ കയ്യിൽ ഒരു പാരസെറ്റമോൾ ഉണ്ടോ? എങ്കിൽ എലിശല്യം പാടെ ഇല്ലാതാക്കാം…
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീടുകളിലും അതുപോലെതന്നെ പുറത്തും വളരെയധികം ശല്യം ഉണ്ടാക്കുന്ന ഒന്നാണ് എലികൾ എന്ന് പറയുന്നത്.. വീട്ടിലും അതുപോലെതന്നെ പറമ്പുകളിലും ഒക്കെ ശല്യം ഉണ്ടാക്കുന്ന ഇത്തരം എലി ശല്യങ്ങൾ എങ്ങനെ നമുക്ക് മാറ്റിയെടുക്കാം എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. ഇതിൽ പറയുന്ന ടിപ്സുകൾ ഒക്കെ തന്നെ നമ്മുടെ നാട്ടിലുള്ള കർഷകർ പറഞ്ഞു തന്നതാണ്.. കടകളിൽ എലികൾ. വന്ന് സാധനങ്ങൾ എല്ലാം നശിപ്പിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തപ്പോൾ ഈ ഒരു ടിപ്സ് ചെയ്തു … Read more