6 ലാംഗ്വേജുകളിൽ സംസാരിക്കുന്ന ഈ ബാലനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം..
സ്ഥലം കാണാൻ വന്ന സായിപ്പ് അവിടെ നിന്ന പയ്യനോട് ഒന്ന് അവിടുത്തെ സ്ഥലത്തെക്കുറിച്ച് ചോദിച്ചതാണ്.. അവസാനം പയ്യൻറെ ഇംഗ്ലീഷ് കേട്ട് സായിപ്പ് വരെ കണ്ണുതള്ളി.. നമ്മുടെ നാട്ടിൽ വിശപ്പടക്കാൻ പലതുള്ളിലും ചെയ്യുന്ന ചെറുതും വലുതുമായ നിരവധി ആളുകളെ നമ്മൾ ദിവസവും കാണാറുള്ളതാണ്.. ഇപ്പോൾ ഇത് സ്കൂളിൽ പോലും പോകാത്ത പത്തു വയസ്സുകാരന്റെ ഇംഗ്ലീഷിലുള്ള സംസാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്… ഇംഗ്ലീഷ് കൂടാതെ ആറുഭാഷകൾ പാനിഷ് ഫ്രഞ്ച് ജർമ്മൻ ഇറ്റാലിയൻ ഭാഷകളും നന്നായി സംസാരിക്കാൻ … Read more