പോലീസുകാരെ കുറ്റം പറയുന്ന ആളുകൾ തീർച്ചയായിട്ടും ഈ വീഡിയോ കാണാതെ പോകരുത്…
പോലീസുകാരന്റെ മുഖത്തുനോക്കി നാലു വയസ് മാത്രം പ്രായമുള്ള കുരുന്ന പല്ലില്ലാത്ത മോണ കാട്ടി നിറഞ്ഞ ചിരിക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുകയാണ്.. ആ ഒരു നിറഞ്ഞ ചിരിക്ക് പിന്നിൽ ഒരു ദുരന്തം മായാതെയുണ്ട്.. പരാതികളും ആയിട്ട് പോലീസ് സ്റ്റേഷനിലേക്ക് കയറിയിറങ്ങുന്ന ആളുകൾക്കിടയിലെ ഏറ്റവും വലിയ പരാതി പോലീസുകാർ വിഷയങ്ങൾ ഗൗരവത്തോടെ എടുക്കാറില്ല എന്നും നടപടികൾക്ക് കാലതാമസം നേരിടുന്നു. എന്നുള്ളതാണ്.. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തന്നെ തിരുത്തിക്കുറിച്ചും പരാതി നൽകുന്നവർ ആരായാലും അതിൽ സമ്പന്നർ … Read more