ക്യാൻസർ ബാധിച്ച തൻറെ ഭാര്യയോട് ഈ ഭർത്താവ് ചെയ്തത് കണ്ടോ..
ഒരു ഭർത്താവും ചെയ്യില്ല ഭാര്യക്ക് വേണ്ടി ഇങ്ങനെ ഒരു ത്യാഗം.. ഭർത്താവിൻറെ കൈപിടിച്ച് ശ്രുതി തൻറെ രോഗമായ കാൻസറിനെ നേരിട്ട കഥ.. സ്നേഹംകൊണ്ട് മുറിവുകൾ എല്ലാം ഉണക്കാൻ നല്ല പാതിയുണ്ട്.. പിന്നെ എങ്ങനെയാണ് ക്യാൻസറെ നീ അവളെ വേദനിപ്പിക്കുന്നത്.. പ്രിയപ്പെട്ടവളെ ക്യാൻസർ വലിഞ്ഞു മുറുക്കിയപ്പോൾ പോലും സ്നേഹ തണലേക്ക് കൂടെത്തന്നെ നിന്ന ഭർത്താവിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.. ബാദുഷയുടെ സ്നേഹത്തിൻറെ പങ്കുപറ്റിയ . പുണ്യത്തിന്റെ പേരാണ് ശ്രുതി.. സോഷ്യൽ മീഡിയ ഹൃദയംകൊണ്ട് ഏറ്റെടുത്ത ആ മുത്തുമണികൾ ഇതാ വീണ്ടും … Read more