ഒരു കുഞ്ഞു കുട്ടി പാട്ടുപാടുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്…
ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ്.. കൊച്ചു കുട്ടികൾ എന്നു പറഞ്ഞാൽ നമുക്കറിയാം അവരുടെ ഓരോ പ്രവർത്തികളും വളരെയധികം നിഷ്കളങ്കം ആയിരിക്കും.. പൊതുവേ കൊച്ചു കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയ വളരെ വേഗം തന്നെ ഏറ്റെടുക്കാറുണ്ട്… കുട്ടികളുടെ കളിയും കുറുമ്പും ചിരിയും ഒക്കെ കാണുന്നത് തന്നെ മനസ്സിനും കൂടുതൽ സന്തോഷം നൽകുകയും നമ്മുടെ എല്ലാവരുടെയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.. അത്തരത്തിൽ വളരെ മനോഹരമായി ഒരു വീഡിയോ ആണ് ഇപ്പോൾ … Read more