ചൈനയുടെ പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ചും അവയുടെ ഉപയോഗങ്ങളെ കുറിച്ചും മനസ്സിലാക്കാം..
ഓരോ ദിവസവും അത്യാധുനികമായ കണ്ടുപിടിത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ചൈന എന്ന് നമുക്കറിയാം .. അത്തരത്തിൽ ചൈന ഈ അടുത്തിടെ പരിചയപ്പെടുത്തിയതും അവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ചില മോഡേൺ ട്രാൻസ്പോർട്ടേഷനുകളാണ് ഈ വീഡിയോയിൽ നമ്മൾ കാണാൻ പോകുന്നത്.. സ്കൈ ട്രെയിൻ.. ചൈന അടുത്തിടെ വികസിപ്പിച്ചെടുത്ത ട്രെയിൻ ആണ് ഇത്.. എന്നും തിക്കും തിരക്കും കൂട്ടി സമയത്തിന് എത്താതെ ഇന്ത്യൻ റെയിൽവേ. പോലുള്ള പോട്ടേഷനുകളെ എല്ലാം തകർത്തെറിഞ്ഞ ഒരു ഇന്നവേഷൻ ആയിരുന്നു ഇത്.. അതായത് പില്ലേഴ്സ് കൾക്കിടയിൽ സജ്ജീകരിച്ചിട്ടുള്ള ലൈനിലൂടെ … Read more