ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറലാകുന്നത് ഈയൊരു പെൺകുട്ടിയുടെ കഥയാണ്.. കാരണം പതിനേഴാമത്തെ വയസ്സിൽ ഇവളെ ഇവളുടെ ഭർത്താവ് വേശ്യാലയത്തിൽ പൈസയ്ക്ക് വേണ്ടി വിൽക്കുകയായിരുന്നു.. ഈയൊരു യുവതിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ നിങ്ങൾ കേട്ടാൽ തീർച്ചയായിട്ടും നിങ്ങളുടെ കണ്ണ് നിറയും എന്നുള്ളത് ഉറപ്പാണ്.. യുവതിയുടെ അനുഭവക്കുറിപ്പ് ഇങ്ങനെ.. പതിനാറാമത്തെ വയസ്സിൽ വീട്ടുജോലിക്കായിട്ട് വന്നപ്പോഴാണ്.
ആദ്യമായിട്ട് ഈ പെൺകുട്ടിയുടെ ഭർത്താവിനെ അവൾ പരിചയപ്പെടുന്നത്.. അങ്ങനെ തുടർന്ന് അവിടെനിന്നും അവർ പരസ്പരം മനസ്സിലാക്കി പ്രണയത്തിൽ ആവുകയായിരുന്നു.. തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം വിവാഹം കഴിക്കാനും തീരുമാനിക്കുകയായിരുന്നു.. അങ്ങനെ ഒരു വർഷം കഴിഞ്ഞപ്പോൾ അവർക്ക് ഒരു മകനും ജനിച്ചു.. ജീവിതം വളരെയധികം മനോഹരമായി പോകുമ്പോഴാണ് ഭർത്താവ് അവളെ ചുവന്ന തെരുവിൽ ഉള്ള ഒരു ഒറ്റമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയത്.. .
അവളെ അവിടെ കൊണ്ട് ആക്കിയശേഷം ആ മുറിയിൽ തന്നെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു.. കൂടെ മകനും ഉണ്ടായിരുന്നു.. മകനോടൊപ്പം ഏറെ നേരം ആ മുറിയിൽ കാത്തിരുന്നുവെങ്കിലും ഭർത്താവ് തിരികെ വന്നില്ല.. അങ്ങനെ അവൾ ആ മുറിയുടെ പുറത്തേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ ഒരു തടിയൻ അവളെ തടഞ്ഞു.. പിന്നീടാണ് അവൾ മനസ്സിലാക്കിയത് ഭർത്താവ് അവളെ 40,000 രൂപയ്ക്ക് വിറ്റിട്ട് പോയി എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….