നീല ചിത്രങ്ങളിൽ ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രമുഖ നടിയാണ് ആഗസ്റ്റ് അമേസ്.. 23 വയസ്സിൽ നടി അഭിനയിച്ചത് 300 ഓളം നീലച്ചിത്രങ്ങളിലാണ്.. ഓരോ സിനിമയിൽ അഭിനയിക്കുമ്പോഴും കൂടുതൽ ആവേശത്തോടുകൂടി അഭിനയിച്ച അമേസിന് ആരാധകർ ഇൻറർനെറ്റുകളിൽ ഏറെ തിരയുന്ന ഒരു നടി കൂടിയാണ്.. വർഷത്തിൽ 50 പടങ്ങൾ ആയിരുന്നു ഈ നടിയുടെ കണക്ക്.. എന്നാൽ രണ്ടാമത്തെ വർഷം ആയപ്പോൾ 50 എന്നുള്ളത് 100 ആയി മാറുകയാണ്.. പിന്നീട് മൂന്നാമത്തെ .
വർഷം അത് 300 ആയി മാറി.. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ നീല ചിത്രങ്ങളിൽ വളരെ കൂടുതലായി അഭിനയിച്ച ഈ നടിക്ക് സംഭവിച്ചത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരിക്കുകയാണ്.. ഈ യുവ നടിയെ കാലിഫോർണിയിൽ മരിച്ച സ്ഥിതിയിൽ കണ്ടെത്തുകയായിരുന്നു.. ലൈംഗികമായി ചിത്രങ്ങളിൽ അഭിനയിച്ച അഭിനയിച്ച ഇവർ വർഷങ്ങളായി വിഷാദരോഗങ്ങൾക്ക് അടിമപ്പെട്ടിരിക്കുകയാണ്.. വിഷാദരോഗം കൊണ്ട് ആവാം ഇവരെ മരണത്തിലേക്ക് നയിച്ചത് എന്നാണ് .
പ്രാഥമികമായ നിഗമനം.. മൂന്നുവർഷം മുൻപാണ് ഈ നടി ഇത്തരത്തിലുള്ള ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്.. അവളുടെ 23 വയസ്സിനുള്ളിൽ 300 ചിത്രങ്ങളിൽ അഭിനയിച്ചു.. ഭർത്താവാണ് ഇവരുടെ മരണവാർത്ത പുറംലോകം അറിയിച്ചത്.. തന്റെ ജീവിതം പൂർണ്ണമാക്കിയ അമേസ് ഇപ്പോൾ ലോകത്ത് ഇല്ല എന്നുള്ളത് ആയിരുന്നു അദ്ദേഹം കുറിച്ച വരികൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….