വഴിയോരത്ത് നിന്ന് ഡാൻസ് കളിക്കുന്ന ഈ പൊന്നുമോളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറൽ..
നമുക്ക് പെട്ടെന്ന് തന്നെ ഡാൻസ് കളിക്കാൻ ഒക്കെ തോന്നിക്കഴിഞ്ഞാൽ സ്ഥലം അല്ലെങ്കിൽ സാഹചര്യം ഒന്നും നോക്കാതെ അത് ചെയ്യാൻ കഴിയണം.. പലപ്പോഴും പല കാരണങ്ങൾ കൊണ്ടും അതിന് പലർക്കും സാധിക്കാറില്ല.. അതല്ലെങ്കിൽ ഇതുപോലെയൊക്കെ ചെയ്യാൻ ആഗ്രഹമില്ലാത്ത ആളുകൾ ആയിരിക്കാം പലരും.. പക്ഷേ കുഞ്ഞു കുട്ടികൾ അങ്ങനെയല്ല അവരെ സംബന്ധിച്ചിടത്തോളം സ്ഥലം അല്ലെങ്കിൽ സന്ദർഭം അതല്ലെങ്കിൽ സാഹചര്യങ്ങൾ ഒന്നും അവർക്ക് ഒരു പ്രശ്നമേയല്ല.. അവർ മറ്റുള്ളവരെ കുറിച്ച് അല്ലെങ്കിൽ അവർ എന്തു വിചാരിക്കും എന്നൊന്നും ചിന്തിക്കാറില്ല.. അത്തരത്തിലുള്ള ഒരു … Read more