നമുക്ക് പെട്ടെന്ന് തന്നെ ഡാൻസ് കളിക്കാൻ ഒക്കെ തോന്നിക്കഴിഞ്ഞാൽ സ്ഥലം അല്ലെങ്കിൽ സാഹചര്യം ഒന്നും നോക്കാതെ അത് ചെയ്യാൻ കഴിയണം.. പലപ്പോഴും പല കാരണങ്ങൾ കൊണ്ടും അതിന് പലർക്കും സാധിക്കാറില്ല.. അതല്ലെങ്കിൽ ഇതുപോലെയൊക്കെ ചെയ്യാൻ ആഗ്രഹമില്ലാത്ത ആളുകൾ ആയിരിക്കാം പലരും.. പക്ഷേ കുഞ്ഞു കുട്ടികൾ അങ്ങനെയല്ല അവരെ സംബന്ധിച്ചിടത്തോളം സ്ഥലം അല്ലെങ്കിൽ സന്ദർഭം അതല്ലെങ്കിൽ സാഹചര്യങ്ങൾ ഒന്നും അവർക്ക് ഒരു പ്രശ്നമേയല്ല.. അവർ മറ്റുള്ളവരെ കുറിച്ച് അല്ലെങ്കിൽ അവർ എന്തു വിചാരിക്കും എന്നൊന്നും ചിന്തിക്കാറില്ല.. അത്തരത്തിലുള്ള ഒരു വീഡിയോയാണ്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയേറെ തരംഗമായി മാറുന്നത്.. ഈ വീഡിയോയിൽ ഒരു കുഞ്ഞു പെൺകുട്ടിയെയാണ് കാണാൻ സാധിക്കുന്നത്.. ആ കുട്ടിയുടെ വേഷം സ്കൂൾ യൂണിഫോമാണ്.. അതുകൊണ്ടുതന്നെ ഒന്നില്ലെങ്കിൽ ആ കുട്ടി സ്കൂളിൽ പോകുന്ന വഴി ആയിരിക്കാം അതല്ലെങ്കിൽ പോയിട്ട് തിരിച്ചുവരികയാവാം.. അങ്ങനെ സ്കൂൾ വിട്ടു നടന്നു വരുമ്പോൾ.
ആണ് പെട്ടെന്ന് ഈ പെൺകുട്ടിക്ക് ഡാൻസ് കളിക്കണം എന്ന് തോന്നിയത്.. പിന്നെ ആരെയും ഒന്നും നോക്കിയില്ല അവിടെ നിന്നും ഡാൻസ് കളിക്കുകയാണ്.. നല്ലപോലെ തകർത്ത് ആരെയും നോക്കാതെ വളരെ എൻജോയ് ചെയ്താണ് അവൾ ഡാൻസ് കളിക്കുന്നത്.. ഇത്തരത്തിൽ ആ കുട്ടി ഡാൻസ് കളിക്കുമ്പോൾ തൊട്ടടുത്തുള്ള വീട്ടിലെ ആരോ പകർത്തിയതാണ് ഈ വീഡിയോ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…