സ്വന്തം മകനെ കുറിച്ച് മോശമായിട്ട് പറഞ്ഞപ്പോൾ ഈ അമ്മ ചെയ്തത് കണ്ടോ…

ഡാ നിന്നെ ഞാൻ.. പെട്ടെന്ന് കിട്ടിയ ചവിട്ടേറ്റ് നന്ദു മറുവശത്തേക്ക് തെറിച്ചു വീണു.. ഭയന്നുവിറച്ചാ മിഴികളുടെ അവൻ നരേഷിനെ നോക്കി.. കലിതുള്ളി നിൽക്കുന്ന നരേഷ് ആലില കണക്കെ നിന്ന് ഇറക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൻ നന്ദുവിന്റെ കോളറിന് കുത്തിപ്പിടിച്ചു എഴുന്നേൽപ്പിച്ചു.. ഡാ നീ എന്തിനാടാ എന്റെ അമ്മു ഡ്രസ്സ് മാറുന്നത് ഒളിഞ്ഞു നോക്കിയത്.. ശബ്ദം കേട്ട് അമ്മു വാതിൽ തുറന്നു പുറത്തേക്ക് ഓടിവന്നു.. അപ്പോഴേക്കും അടുക്കളയിൽ ആയിരുന്നു അമ്മയും .

   

മുറിയിലേക്ക് ഓടിയെത്തിയിരുന്നു.. എന്താ നരേഷ് ഇവിടെ സംഭവിച്ചത്.. അമ്മ നെഞ്ചിടിപ്പോടെ ചോദിച്ചു.. നരേഷിന്റെ ചുണ്ടിൽ ഒരു പുച്ഛഭാവം ഉണർന്നു.. അവൻ അമ്മയെ നോക്കി പുച്ഛത്തോടെ പറഞ്ഞു.. അമ്മയുടെ ഈ പുന്നാര മോൻ അല്ല ഈ വട്ടൻ മോൻ ഉണ്ടല്ലോ അമ്മു ഡ്രസ്സ് മാറുന്നത് താക്കോൽപഴുതിലൂടെ ഒളിഞ്ഞുനോക്കുകയായിരുന്നു…

നിർത്തെടാ.. അമ്മ നരേഷിന് നേരെ ആക്രോഷിച്ചു.. നീ എന്താണ് പറഞ്ഞത് എന്റെ കുട്ടി അമ്മുവിനെ ഡ്രസ്സ് മാറുമ്പോൾ ഒളിഞ്ഞുനോക്കി എന്നോ.. എൻറെ കുട്ടി അങ്ങനെ ചെയ്യില്ല.. ഓ ഇല്ല വട്ടനാണേലും വികാരങ്ങളൊക്കെ ഉള്ള കൂട്ടത്തിലാണ്.. നാളെ എൻറെയും അമ്മൂന്റെയും വിവാഹം കഴിഞ്ഞാൽ ഞങ്ങളുടെ കിടപ്പറയിൽ ഒളിഞ്ഞു നോക്കില്ലെന്ന് ആര് കണ്ടു.. നരേഷ് പറഞ്ഞു തീർന്നതും അമ്മയുടെ വലതു കൈ അവൻറെ കവിളിൽ പതിച്ചതും ഒരുപോലെയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment