നമ്മൾ ഈ ഉത്സവത്തിന് ഒക്കെ പോകുമ്പോൾ സ്ഥിരമായിട്ട് കാണുന്ന ചില കാഴ്ചകൾ ഉണ്ട്.. അതിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വാദ്യമേളം.. ചെണ്ടയും ചേങ്ങിലയും തുടങ്ങി മറ്റു പ്രധാന പല വാദ്യങ്ങളും ചേർത്ത് വായിക്കുമ്പോൾ കിട്ടുന്ന ഉത്സവപ്രതീതി അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു കാര്യം തന്നെയാണ്.. ചെണ്ട ഉത്സവത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗം തന്നെയാണ്.. ചെണ്ട ഇല്ലാത്ത ഒരു ഉത്സവം നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല.. നമ്മുടെ നാട്ടിൽ ഒരുപാട് ചെണ്ട വിദ്വാന്മാർ ഉണ്ട്..
കുഞ്ഞു കുട്ടികൾ മുതൽ ഇപ്പോൾ ചെണ്ട അഭ്യസിക്കുന്നുണ്ട്.. ചെണ്ട കൊട്ടാൻ പഠിക്കുക എന്നു പറയുന്നത് ഒരു വലിയ കല തന്നെയാണ്.. അതിന് അതിൻറെതായ താളവും മെയ് വഴക്കങ്ങളും ഉണ്ട് അത് പഠിക്കേണ്ടത് അത്യാവശ്യം തന്നെയാണ് എന്നാൽ മാത്രമേ കാണുന്നവരിൽ ഒരു കൗതുകം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ.. ഇപ്പോൾ ഇവിടെ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു ചെണ്ട വിദ്വാൻ ഉണ്ട്.. പുള്ളിയുടെ പ്രായം വീഡിയോ കാണുന്ന എല്ലാവരും.
വേണമെങ്കിൽ ഒന്ന് ഊഹിച്ചോളൂ.. ഏറിപ്പോയാൽ 4 അല്ലെങ്കിൽ അഞ്ചു വയസ്സ് മാത്രമായിരിക്കും പ്രായമുണ്ടാവുക.. തന്റെ കുഞ്ഞു ചെണ്ട തോളിൽ ഇട്ടുകൊണ്ട് മനോഹരമായി വളരെ താളത്തിൽ ആസ്വദിച്ച കൊട്ടുകയാണ് ഈ കൊച്ചു കുട്ടി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…