17കാരിയെ വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ച് സ്ഥിരമായി ശല്യം ചെയ്യുന്ന വ്യക്തിക്ക് സംഭവിച്ചത്..

യൂണിവേഴ്സിറ്റി ഒന്നാം വർഷ പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങൾ മറിച്ച് നോക്കുന്നതിനിടയിലാണ് സ്വീകരണ മുറിയിൽ വച്ചിട്ടുള്ള ഫോൺ ബെൽ അടിച്ചത്.. പെട്ടെന്ന് അനു വിൻ്റെ നെഞ്ചിലൂടെ ഒരു പാഞ്ഞു കൊള്ളി കടന്നുപോയി.. അയാൾ ആരായിരിക്കും.. ഇന്ന് ഇത് എത്രാമത്തെ പ്രാവശ്യമാണ് എന്നെ വിളിച്ച് അയാൾ ശല്യം ചെയ്യുന്നത്.. അസഭ്യം പറയുന്നത്.. 17 കാരിയായ ഒരു പെൺകുട്ടിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത വാക്കുകൾ ആണ് പറയുന്നത്.. സ്ത്രീ ശരീരത്തെ പച്ചയായി പിച്ചിച്ചീന്തുന്ന പദങ്ങൾ.. .

   

അവളുടെ നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളികൾ.. സുവോളജി നോട്ടുപുസ്തകത്തിലെ മാഷി പടർത്തി.. അമ്മ തൊടിയിൽ എങ്ങു പോയിരിക്കുകയാണ്.. എത്രയും പെട്ടെന്ന് വന്നെങ്കിൽ.. ലാൻഡ് ഫോണിൻറെ റിങ്ടോൺ വലിയൊരു കരിവണ്ടിന്റെ മൂളൽ ആയിട്ട് അവളുടെ കാതിൽ അനുഭവപ്പെട്ടു.. അവൾ വീണ്ടും ബെൽ അടിക്കുമ്പോൾ കാതുകൾ പൊത്തിപ്പിടിച്ച് ഇരുന്നു…

എന്നാൽ നിർത്താതെയുള്ള ബെല്ലടി കേട്ടുകൊണ്ട് അമ്മ തൊടിയിൽ നിന്ന് ഓടിക്കിതച്ചു വന്നത്.. കാലിൽപുരണ്ട തൊടിയിലെ ചെളിമണ്ണ് അടുക്കളപ്പുറത്തെ ചണച്ചാക്കിൽ തുടച്ച് കൊണ്ട് ഫോണിന് അടുത്തേക്ക് ചെന്നതും അത് നിശബ്ദമായി.. അത് കട്ടായി.. ആരായിരുന്നു ആവോ.. അനു നീ ഫോൺ ബെല്ലടിക്കുന്നത് കേട്ടില്ലേ.. അച്ഛനും ഏട്ടനും ആകും എത്ര ദൂരെ നിന്നാണ് അവർ വിളിക്കുന്നത്.. നിനക്ക് ഒന്ന് ഫോൺ എടുത്തുകൂടെ.. അച്ഛനും ചേട്ടനും ഒന്നും ആവില്ല അമ്മേ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment