18 കാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൊഴികേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസുകാർ.. മയക്കുമരുന്ന് നൽകിയശേഷം 20 കാരൻ പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗം ചെയ്യുകയായിരുന്നു.. ബലാത്സംഗം ചെയ്യുന്നതിനു മുൻപ് അതിനുശേഷവും ചെയ്ത കാര്യങ്ങൾ പ്രതി വിശദീകരിച്ചു പറഞ്ഞപ്പോൾ പോലീസിന്റെയും കോടതിയുടെയും കണ്ണുകൾ രണ്ടും നിറഞ്ഞുപോയി.. 2017 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്…
ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു ഈ ആൺകുട്ടിയുടെ സ്ഥലത്തേക്ക് പെൺകുട്ടി എത്തിയത്.. ഇവിടെവെച്ച് ഈ പയ്യൻ പെൺകുട്ടിക്ക് അമിതമായ ഡോസ്സിൽ മയക്കുമരുന്ന് നൽകി.. താൻ മയക്കുമരുന്ന് നൽകിയപ്പോൾ തന്നെ അവൾ ഔട്ടായി പോയി എന്ന് അവൻ പോലീസിനോട് പറഞ്ഞു.. കിടക്കയിൽ ചലനമറ്റ് കിടന്ന പെൺകുട്ടിയെ .
ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു.. ആ സമയം പെൺകുട്ടിക്ക് ജീവൻ ഉണ്ടായിരുന്നോ എന്നുള്ള പോലീസിന്റെ ചോദ്യത്തിനു ഉറപ്പില്ല എന്നായിരുന്നു ഇയാൾ മറുപടി നൽകിയത്.. വൈദ്യ പരിശോധനകളുടെ റിപ്പോർട്ട് അനുസരിച്ച് പെൺകുട്ടി മരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഈ ഒരു ബലാത്സംഗത്തിന് ഇരയായി ഇരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…