ഗ്യാസ് വേഗം തീരാതിരിക്കാൻ ഉള്ള ചില സിമ്പിൾ ടിപ്സുകൾ പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് എല്ലാം ഒരുപാട് ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിട്ട് ആണ്.. അതായത് ഒരു മാസം കൊണ്ട് തന്നെ തീരുന്ന നമ്മുടെ വീട്ടിലെ ഗ്യാസ് നാലുമാസം ആയാലും ഇനി തീരില്ല.. നമുക്ക് എന്തു വേണമെങ്കിലും കുക്ക് ചെയ്യാം മാത്രമല്ല എത്ര സമയം വേണമെങ്കിലും ഉപയോഗിക്കാം.. എങ്ങനെ ഉപയോഗിച്ചാലും ഗ്യാസ് വേഗം തീരും എന്ന് ഉള്ള പേടിയെ ഇനി നിങ്ങൾക്ക് വേണ്ട.. അതുമാത്രമല്ല എത്ര കമ്പ്ലൈന്റ് ആയിട്ടുള്ള ഗ്യാസും.

   

കടകളിൽ ഒന്നും കൊണ്ടുപോകാതെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പുതിയ ഗ്യാസ് സ്റ്റൗ പോലെ റിപ്പയർ ചെയ്യാൻ ആയിട്ട് നമുക്ക് സാധിക്കും.. തീർച്ചയായിട്ടും എല്ലാവർക്കും ഒരുപോലെ ഉപയോഗപ്രദമായ നല്ലൊരു വീഡിയോ ആയിരിക്കും ഇത്.. അതുകൊണ്ടുതന്നെ വീഡിയോ എല്ലാവരും സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. .

ആദ്യം തന്നെ നമ്മൾ ചെയ്യേണ്ടത് നമ്മുടെ വീട്ടിലെ ഗ്യാസ് സ്റ്റൗ എല്ലാം എപ്പോഴും ക്ലീൻ ആയി തന്നെ വെച്ചിരിക്കണം.. സ്റ്റൗ എപ്പോഴും ക്ലീനായി അല്ലെങ്കിൽ വൃത്തിയായി സൂക്ഷിക്കുകയാണെങ്കിൽ നമുക്ക് ഗ്യാസ് ഒരുപാട് ലാഭിക്കാൻ സാധിക്കും.. ആദ്യം ഗ്യാസ് സേവ് ചെയ്യാൻ ബർണറും അതുപോലെതന്നെ ആ ഒരു അടുപ്പും എങ്ങനെ നമുക്ക് ക്ലീൻ ചെയ്തെടുക്കാം എന്ന് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment