കേവലം 9 മാസം പ്രായമായ മകളെ ലാളിച്ച് കൊതി തീരാതെ ജീവന്റെ ജീവനായ ഭാര്യയെ പ്രണയിച്ച മതിയാവാതെയാണ് തൻറെ ഇരുപത്തിയാറാമത്തെ വയസ്സിൽ ടോട് ബീവർ എന്നുള്ള സൈനികൻ ഈ ലോകത്തോട് വിട പറഞ്ഞത്.. 2019 യുദ്ധത്തിനായിട്ട് അഫ്ഗാനിസ്ഥാനിൽ പോയപ്പോൾ ആയിരുന്നു അദ്ദേഹത്തിൻറെ മരണം.. ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിൻറെ മരണത്തെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച്.
മനസ്സ് തുറക്കുകയാണ് മരിച്ചുപോയ സൈനികന്റെ ഭാര്യ.. വെർജിനയിൽ താമസിക്കുന്ന ഹെന്ന തന്റെ ജീവിതത്തെക്കുറിച്ചും അതുപോലെ ഭർത്താവിനെ കുറിച്ചും അയാളുടെ മരണത്തെക്കുറിച്ച് മാത്രമല്ല ആ ഒരു മരണത്തെ താൻ അതിജീവിച്ചതിനെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെ.. അഫ്ഗാനിൽ നടന്ന ഒരു സ്ഫോടനത്തിലാണ് എനിക്ക് എൻറെ ഭർത്താവിനെ നഷ്ടപ്പെടുന്നത്.. എല്ലാവിധ ബഹുമതികളോടും കൂടി അദ്ദേഹത്തിൻറെ സംസ്കാര ചടങ്ങുകൾ എല്ലാം ഭംഗിയായി നടന്നു.. .
അദ്ദേഹത്തിൻറെ വേർപാടിൽ വല്ലാതെ സങ്കടപ്പെട്ടു ഇരിക്കുന്ന ഒരു സമയത്താണ് സഹപ്രവർത്തകരിൽ ആരോ അദ്ദേഹത്തിൻറെ ലാപ്ടോപ്പ് എനിക്ക് കൈമാറിയത്.. ആ ഒരു ലാപ്ടോപ്പ് ആണ് പിന്നീട് എൻറെ ജീവിതത്തിൻറെ നിർണായക വഴിത്തിരിവ് ആയി മാറിയത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….