പാതിരാത്രിയിൽ കതക് തട്ടുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ സംഭവിച്ചത്…
ശക്തമായി മഴപെയ്യുന്ന ഒരു രാത്രിയാണ് വീടിൻറെ വാതിലിൽ ആരോ മുട്ടുന്നത്.. ആദ്യത്തേത് കേട്ടില്ലെന്ന് നടിച്ചെങ്കിലും അടുക്കളയിലെ ഒഴിഞ്ഞ ഹരിപ്പാത്രം നിറയാതെ വിശപ്പിന്റെ വിളി കുറയില്ലെന്ന് യാഥാർത്ഥ്യം ആണ് വാതിൽ തുറക്കാൻ എന്നെ പ്രേരിപ്പിച്ചത്.. മാഷോ.. ഉറക്കചുവയോട് ആണ് വാതിൽ തുറന്നെങ്കിലും മഴയത്ത് നനഞ്ഞ് കുളിച്ചു മുന്നിൽ നിൽക്കുന്ന മാഷിനെ കണ്ടപ്പോൾ ഞെട്ടലോട് ചോദിച്ചു പോയി.. എന്താണ് എനിക്ക് വന്നുകൂടെ.. തലമുടിയിലെ വെള്ളം കൈകൾ . കൊണ്ട് തട്ടിത്തെറിപ്പിച്ചു ചിരിയോടെ മാഷ് ചോദിക്കുമ്പോഴും എൻറെ ഞെട്ടൽ മാറിയിരുന്നില്ല.. അല്ല … Read more