ഈ പിഞ്ചോമനയുടെയും അമ്മയുടെയും വീഡിയോ കണ്ടാൽ എല്ലാവരുടെയും മനസ്സും കണ്ണും ഒരുപോലെ നിറയും..
കുറച്ചുനാളുകൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വീഡിയോയാണ് ഇത്.. ഒരു കൊച്ചു കുഞ്ഞ് അമ്മയോട് കൊഞ്ചി സംസാരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.. ഒന്നര അല്ലെങ്കിൽ രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന പിഞ്ചോമന അമ്മയുടെ മോനേ എന്ന് വിളിക്കാൻ പറയുകയാണ് വീഡിയോയിൽ.. ഈ കുഞ്ഞിൻറെ കുസൃതിയും അതുപോലെ അവൻറെ സംസാരവും ഒക്കെ വീഡിയോ കാണുന്നവരുടെ മനസ്സിൽ സന്തോഷം നിറക്കുന്നതാണ്.. എത്ര കണ്ടാലും. മതിവരാത്ത ഒരു വീഡിയോ കൂടിയാണിത്.. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വീണ്ടും വൈറലായി മാറുന്നത്.. … Read more