മഴക്കാലമായാൽ പാമ്പുകളെ ശ്രദ്ധിക്കുക.. പാമ്പുകളെ കുറിച്ച് വിശദമായി അറിയാം..
മഴക്കാലം തുടങ്ങിയതുകൊണ്ട് തന്നെ വീടുകളിലും പരിസരങ്ങളിലും ഏറെ ശ്രദ്ധയോടുകൂടി കാണേണ്ട ജീവികളാണ് പാമ്പുകൾ എന്നു പറയുന്നത്.. മഴ കൂടുതൽ ശക്തിപ്പെട്ടു കഴിഞ്ഞാൽ പാമ്പുകളുടെ മാളങ്ങൾ വെള്ളത്തിൽ മുങ്ങി പോവുകയും പിന്നെ പാമ്പുകൾ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങുകയാണ് പതിവ്.. പാമ്പുകൾ മാളങ്ങൾ വിട്ട് സമീപത്തുള്ള വീടുകളിലേക്ക് പോവുകയാണ് ചെയ്യുക.. മുൻപ് ഈ വീഡിയോയിൽ കാണിച്ചത് പോലെ തന്നെ ചെരുപ്പുകളുടെ ഉള്ളിലേക്കും. അതുപോലെതന്നെ വാഹനങ്ങളുടെ ഉള്ളിലേക്ക് മറ്റും ചൂട് തേടി പാമ്പുകൾ കയറി ചെല്ല്.. കേരളത്തിൽ ഇതിനോടകം 109 … Read more