ഇന്നും വേട്ടയാടിയും പ്രകൃതിയെ ആശ്രയിച്ചും ജീവിക്കുന്ന ഗോത്ര വിഭാഗത്തെ പരിചയപ്പെടാം…
ശാസ്ത്രവും സാങ്കേതികവും ഇത്രത്തോളം പുരോഗമിച്ച ഈ 21ആം നൂറ്റാണ്ടിലും 10000 കണക്കിന് വർഷങ്ങൾക്കു മുമ്പ് മനുഷ്യർ ജീവിച്ചത് പോലെ മൃഗങ്ങളെ വേട്ടയാടിയും കാട്ടിലെ കായികളും കനികളും മാത്രം ഭക്ഷിക്കുന്ന ഒരു വ്യത്യസ്തമായ ഗോത്രം ഈ ഭൂമിയിലുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. എന്നാൽ നിങ്ങൾ തീർച്ചയായിട്ടും വിശ്വസിച്ച മാത്രമേ മതിയാവൂ.. ആ ഒരു വിചിത്രമായ ഗോത്രത്തിലേക്കും അവരുടെ അത്ഭുതവും നിഗൂഢവും നിറഞ്ഞ ജീവിതത്തിലേക്ക് ആണ്. ഇന്നത്തെ നമ്മുടെ യാത്ര.. താൻ സാനിയയിലെ ഒരു ഇയാസി തടാകത്തിന്റെ അടുത്തായിട്ട് … Read more