കൂട്ടുകാർക്ക് തുണിയലക്കാൻ പഠിപ്പിക്കുന്ന ഒരു കുഞ്ഞു മിടുക്കിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്..
വളരെയധികം കൗതുകവും നിഷ്കളങ്കവുമായ ഒരു വീഡിയോ ആണ് നമ്മൾ ഇപ്പോൾ കണ്ടത്.. ഒരു കൊച്ചു മിടുക്കി വസ്ത്രം അലക്കുന്ന ഒരു വീഡിയോയാണിത്.. എന്ത് രസമായിട്ടാണ് കുഞ്ഞ് നമുക്ക് വസ്ത്രം അലക്കുന്നത് പറഞ്ഞുതരുന്നത്.. ഇത്തരത്തിൽ കുഞ്ഞു കുട്ടികളുടെ പ്രവർത്തികളും അതുപോലെ തന്നെ സംസാരങ്ങളും ഒരു പുഞ്ചിരിയോട് കൂടി അല്ലാതെ നമുക്ക് ഒരിക്കലും കാണാൻ കഴിയില്ല.. സംസാരിക്കാൻ പോലും തുടങ്ങിയിട്ടില്ല അപ്പോഴാണ് വസ്ത്രം അലക്കാൻ പോകുന്നത്.. അവളുടെ കുഞ്ഞു ഉടുപ്പുകൾ എടുത്ത് കല്ലിൽ വച്ച് . എത്ര മനോഹരമായിട്ടാണ് സോപ്പ് … Read more