പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലെ വിചിത്രമായ കണ്ടെത്തലുകളെ കുറിച്ച് മനസ്സിലാക്കാം..
1772 ബ്രിട്ടന്റെ റോയൽ നേവി കപ്പൽ ആയ എച്ച് എം എസ് ചലഞ്ചറിൽ ആഴവും കടലിൻറെ അടിത്തട്ടിന്റെ ഘടനയും പഠിക്കാൻ വേണ്ടി കുറച്ച് ഗവേഷകർ യാത്രതിരിച്ചു.. സമുദ്ര യാത്രകളിൽ അപകടം ഒഴിവാക്കാനായി ആഴം കൂടിയ പ്രദേശങ്ങൾ കണ്ടെത്തുക എന്നുള്ള ലക്ഷ്യവും ഇവർക്ക് ഉണ്ടായിരുന്നു.. അങ്ങനെ മൂന്നു വർഷങ്ങളുടെ യാത്രകളുടെ ശേഷം 1875 അവർ ഇപ്പോൾ എത്തി നിൽക്കുന്നത് പസഫിക് സമുദ്രത്തിലാണ്.. നീളമുള്ള ചരടിൽ കട്ടകൾ കെട്ടി ആണ് . അവർ കടലിന്റെ ആഴം അളന്നു ഇരുന്നത്.. അങ്ങനെ … Read more