മറ്റൊരു സ്ത്രീക്ക് വേണ്ടി തൻറെ ഭാര്യയും മകനെയും ഉപേക്ഷിച്ച ഭർത്താവിന് സംഭവിച്ചത്…
എനിക്ക് ഇനി നിന്നെ വേണ്ട.. എവിടെയാണെന്ന് വെച്ചാൽ നീ പൊയ്ക്കോ.. കടുത്ത അമർഷത്തിൽ ആകാശ് അത് പറയുമ്പോൾ ഒന്ന് നടുങ്ങി നന്ദന.. ഓഹോ അപ്പൊ അവിടം വരെയായി കാര്യങ്ങൾ അല്ലേ.. എന്നെ മാത്രമാണോ വേണ്ടാത്തത് അതോ നമ്മുടെ മോനെയും നിങ്ങൾക്ക് വേണ്ടേ.. അതുകൂടി പറയു.. ആ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞില്ല.. എന്താ ഒന്നും മിണ്ടാത്തത്.. ഇപ്പോ ഒന്നും പറയാനില്ലേ.. എന്നെ വേണ്ടെന്നു തോന്നാൻ മാത്രം അവളിൽ മയങ്ങിപ്പോയോ നിങ്ങൾ.. . ആകാശിനെ വെറുതെ വിടുവാൻ നന്ദിനയും … Read more