എസ്എസ്എൽസിയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടിയെ അനുമോദിക്കുന്ന ചടങ്ങിൽ വേദിയിൽ സംഭവിച്ചത്…

എസ്എസ്എൽസി പരീക്ഷയിൽ വളരെയധികം മാർക്ക് വാങ്ങിയ കുട്ടികൾക്ക് സമ്മാനദാനം നടത്താനും അവരെ അഭിനന്ദിക്കുകയും വേണ്ടി തയ്യാറാക്കിയ വേദിയായിരുന്നു അത്.. ജില്ലയിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 10 കുട്ടികളെയാണ് അതിനായി വേദിയിൽ തെരഞ്ഞെടുത്തിരിക്കുന്നത്.. പരിപാടിയിൽ പങ്കെടുക്കുന്നത് വലിയ വലിയ രാഷ്ട്രീയ പ്രമുഖരും അതുപോലെതന്നെ വ്യവസായികളും വലിയ സമ്പന്നരും ഒക്കെ ഉണ്ടായിരുന്നു…

   

പരിപാടിയുടെ ചീഫ് ഗസ്റ്റ് എന്നുപറയുന്നത് വളരെ വലിയ വ്യവസായിയും രാഷ്ട്രീയപ്രവർത്തകനും ആണ്.. അതുപോലെതന്നെ വേദിയുടെ ഫ്ര.ണ്ട് നിരയിൽ തന്നെ ഒരുപാട് വലിയ വലിയ ആളുകൾ ഇരിക്കുന്നുണ്ട്.. ആ വേദിയുടെ സദസ്സ് എന്ന് പറയുന്നത് ജനങ്ങൾ കൊണ്ട് തിങ്ങിനിറഞ്ഞതായിരുന്നു.. ആ പരിപാടിയുടെ ഏറ്റവും വലിയ.

ഒരു പ്രത്യേകത എന്ന് പറയുന്നത് അവസാനം മാർക്ക് വാങ്ങിയ ആളെ ആദ്യം വിളിക്കുകയും നല്ല മാർക്ക് വാങ്ങിയ വ്യക്തിയെ അവസാനം വിളിക്കുകയും ആണ് ചെയ്യുന്നത്.. അങ്ങനെ കുറഞ്ഞ മാർക്ക് വാങ്ങിയ ആദ്യത്തെ കുട്ടിയെ അവർ വേദിയിലേക്ക് ക്ഷണിക്കുകയുണ്ടായി.. ആ കുട്ടി വന്ന് തന്നെ ഇതിനുവേണ്ടി സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment