മറ്റൊരു സ്ത്രീക്ക് വേണ്ടി തൻറെ ഭാര്യയും മകനെയും ഉപേക്ഷിച്ച ഭർത്താവിന് സംഭവിച്ചത്…

എനിക്ക് ഇനി നിന്നെ വേണ്ട.. എവിടെയാണെന്ന് വെച്ചാൽ നീ പൊയ്ക്കോ.. കടുത്ത അമർഷത്തിൽ ആകാശ് അത് പറയുമ്പോൾ ഒന്ന് നടുങ്ങി നന്ദന.. ഓഹോ അപ്പൊ അവിടം വരെയായി കാര്യങ്ങൾ അല്ലേ.. എന്നെ മാത്രമാണോ വേണ്ടാത്തത് അതോ നമ്മുടെ മോനെയും നിങ്ങൾക്ക് വേണ്ടേ.. അതുകൂടി പറയു.. ആ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞില്ല.. എന്താ ഒന്നും മിണ്ടാത്തത്.. ഇപ്പോ ഒന്നും പറയാനില്ലേ.. എന്നെ വേണ്ടെന്നു തോന്നാൻ മാത്രം അവളിൽ മയങ്ങിപ്പോയോ നിങ്ങൾ.. .

   

ആകാശിനെ വെറുതെ വിടുവാൻ നന്ദിനയും ഒരുക്കമല്ലായിരുന്നു.. അതേടി നിന്നെപ്പോലെ എല്ലാ അവൾ.. അവളെന്നെ മനസ്സിലാക്കുന്നുണ്ട്.. സ്നേഹിക്കുന്നുണ്ട്.. കളി കയറി ആകാശ് തിരിച്ചു പ്രതികരിച്ചു തുടങ്ങി.. എന്താണ് എന്താ ഇവിടെ ഒരു ബഹളം.. ബഹളം കേട്ട് വീടിന് പുറത്ത് കൂടിയ അയൽക്കാരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.. .

ഓ അത് ഇവിടുത്തെ ആകാശിന് ഇപ്പോൾ ഏതോ ഒരു പെണ്ണും ആയിട്ട് അടുപ്പമാണെന്ന്.. അത് നന്ദന അറിഞ്ഞിട്ട് ആകെ ബഹളം നടക്കുകയാണ്.. അടുത്ത വീട്ടിലെ കാരണവർ പറഞ്ഞത് കേട്ട് എല്ലാവരും മൂക്കത്ത് വിരൽ വച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment