വർഷങ്ങൾക്കുശേഷം വിദേശത്തുനിന്നും നാട്ടിലേക്ക് വന്നപ്പോൾ ഭർത്താവ് കണ്ട കാഴ്ച..
ചെറിയ ഒരു മയക്കത്തിന്റെ ഇടയിലാണ് ആരോ തോളിൽ തട്ടിയത്.. പെട്ടെന്ന് അത് കണ്ടതും ഞെട്ടി ഉണർന്നു.. എയർഹോസ്റ്റസ് ആണ് എന്നെ തട്ടി ഉണർത്തിയത്.. സീറ്റ് മുറുക്കാനുള്ള അപേക്ഷയാണ് പറഞ്ഞത്.. ഒപ്പം വിമാനം ലാൻഡ് ചെയ്യാൻ പോവുകയാണ് എന്നുള്ള മുന്നറിയിപ്പും.. എല്ലാ ആളുകളെയും ഇരുത്തിക്കൊണ്ട് യന്ത്രപ്പക്ഷി താഴേക്ക് പറക്കുകയാണ്.. ദൂരെ പൊട്ടുകൾ പോലെ തുരുത്തുകൾ കാണുന്നു.. ഇനി അല്പം കൂടി താഴേക്ക് വരുമ്പോൾ തെങ്ങുകളുടെ . മോഹനരൂപം കണ്ണിൽ തെളിയും.. നാട്ടിലേക്ക്.. അതെ പച്ചപ്പിന്റെയും പാടങ്ങളുടെയും നടുവിലേക്ക്.. സ്നേഹത്തിന്റെയും … Read more