സ്വന്തം ഭർത്താവിനെ ചതിച്ച ഭാര്യയ്ക്ക് കിട്ടിയ പണി കണ്ടോ…
അന്ന് ഞാൻ പതിവില്ലാതെ ഓഫീസിൽ നിന്നും നേരത്തെ തന്നെ ഇറങ്ങി.. രാവിലെ ക്ലാരയോട് വഴക്കിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.. ഇപ്പോൾ മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ വഴക്കിടാറുണ്ട്.. അവളോട് വഴക്കിട്ട് ഇറങ്ങിയാൽ ആ ദിവസം തന്നെ പിന്നെ കുളമാകും.. മര്യാദയ്ക്ക് വർക്കിൽ ശ്രദ്ധിക്കാൻ പറ്റില്ല.. മനസ്സിൻറെ സമാധാനം സന്തോഷം എല്ലാം പോയിട്ടുണ്ടാവും.. ഉച്ചവരെ കമ്പ്യൂട്ടറിനു മുന്നിൽ വെറുതെയിരുന്ന് ശേഷം സിസ്റ്റം ഓഫ് ചെയ്ത് ഹാഫ് ഡേ ലീവ് എഴുതിക്കൊടുത്ത ഞാൻ പുറത്തേക്ക് ഇറങ്ങി.. രാവിലെ കാറിൻറെ ചാവി കാണാതെ … Read more