പോലീസുകാരന്റെ മുഖത്തുനോക്കി നാലു വയസ് മാത്രം പ്രായമുള്ള കുരുന്ന പല്ലില്ലാത്ത മോണ കാട്ടി നിറഞ്ഞ ചിരിക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുകയാണ്.. ആ ഒരു നിറഞ്ഞ ചിരിക്ക് പിന്നിൽ ഒരു ദുരന്തം മായാതെയുണ്ട്.. പരാതികളും ആയിട്ട് പോലീസ് സ്റ്റേഷനിലേക്ക് കയറിയിറങ്ങുന്ന ആളുകൾക്കിടയിലെ ഏറ്റവും വലിയ പരാതി പോലീസുകാർ വിഷയങ്ങൾ ഗൗരവത്തോടെ എടുക്കാറില്ല എന്നും നടപടികൾക്ക് കാലതാമസം നേരിടുന്നു.
എന്നുള്ളതാണ്.. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തന്നെ തിരുത്തിക്കുറിച്ചും പരാതി നൽകുന്നവർ ആരായാലും അതിൽ സമ്പന്നർ എന്നോ അല്ലെങ്കിൽ ദരിദ്രം എന്നോ വ്യത്യാസങ്ങൾ ഇല്ലാതെ ഉടനെ തന്നെ പരിഹാരം ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹൈദരാബാദ് പോലീസ്.. തെരുവിൽ ജീവിക്കുന്ന 21 കാരയായ പെൺകുട്ടിക്കാണ് പോലീസിന്റെ സംയോജിത ഇടപെടൽ വഴി നഷ്ടപ്പെട്ട നിധി തിരിച്ചു കിട്ടിയത്.. തെരുവോരത്ത് തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം .
ഉറങ്ങിക്കിടക്കുകയായിരുന്നു ഈ പെൺകുട്ടി.. ഒരു ഉറക്കം കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ തൻറെ അരികിൽ കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലായിരുന്നു.. നിലവിളിച്ചുകൊണ്ട് അവൾ സങ്കടം പറയാൻ ഓടിയെത്തിയത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….