ഇതൊന്നും കേൾക്കാനും ഷെയർ ചെയ്യാനും ആളുകൾക്ക് നേരമില്ലല്ലോ.. ശരിക്കും ഇതൊക്കെയല്ലേ നമ്മൾ ഷെയർ ചെയ്യേണ്ടത്.. കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ ആരുടെയും കണ്ണ് നനയിക്കുന്ന ഒരു കാഴ്ച കാണാം.. അവിടെ ചികിത്സയിൽ കഴിയുന്നതും അവരുടെ കൂട്ടിരിപ്പുകാരും ആയ പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനായിട്ട് തിരക്കുപിടിച്ച ഓടുന്ന ഒരു യുവാവ്.. സഹായിക്കാൻ മനസ്സുള്ളവരുടെ മുന്നിൽ അയാൾ മറ്റുള്ളവർക്ക് കൈ നീട്ടുന്നു.. അവരിൽ നിന്ന് .
ലഭിക്കുന്ന ഓരോ ചെറിയ തുകയും കൂട്ടിവെച്ച് വാങ്ങിക്കുന്ന ഓരോ അരമണിയും സംഭരിച്ച പാവങ്ങൾക്കായിട്ട് പാചകം ചെയ്യുന്നു.. പ്ലസ് ടു കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ആലപ്പുഴക്കാരൻ പയ്യൻ സിബിൻ ജോസഫ്.. നേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക്.. കയറി കിടക്കാൻ പോലും ഒരു നല്ല ഇടമില്ല.. ആ പാചകപ്പുരയുടെ അടുത്തുള്ള ബെഞ്ചിൽ .
കിടന്നുറങ്ങി നേരം വെളുപ്പിക്കുമ്പോൾ അടുത്ത ദിവസത്തിലേക്കുള്ള ഉച്ചഭക്ഷണം എങ്ങനെ തയ്യാറാക്കും എന്നുള്ള ചിന്തയിൽ ആ മനസ്സ് വേവലാതിപ്പെടും.. എങ്ങനെയെങ്കിലും അല്ലെങ്കിൽ ആരെങ്കിലും ഒക്കെ സഹായിക്കുന്ന അരിയും സാധനങ്ങളും ഒക്കെ സംഘടിപ്പിച്ച പാചകം തുടങ്ങും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….