വഴിയാത്ര കച്ചവടക്കാരനെ പറ്റിക്കാൻ നോക്കിയ ബസ്സിലെ യാത്രികനോട് ഡ്രൈവർ ചെയ്തതു കണ്ടോ..

കഷ്ടപ്പാടിന്റെ വില ജീവിതത്തിൽ കഷ്ടപ്പെടുന്നവർക്ക് മാത്രമേ അറിയുകയുള്ളൂ.. ഇത്തരത്തിലുള്ള വാക്കുകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ടാവും എന്നാലും എത്രത്തോളം അർത്ഥം നിറഞ്ഞതാണ് ഈ വാക്കുകൾ എന്ന് മനസ്സിലാകുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ നിങ്ങൾ കാണുന്നത്.. വഴിയോര കച്ചവടക്കാരിൽ നിന്നും പാക്കറ്റ് ഫുഡ് വാങ്ങിയതിനു ശേഷം പണം നൽകാതെ കബളിപ്പിക്കുകയാണ് ബസ്സിലെ യാത്രക്കാരൻ.. എന്നാൽ ബസ് മുന്നോട്ട് നീങ്ങി തുടങ്ങിയതുകൊണ്ട് .

   

തന്നെ തൻറെ പണം തനിക്ക് ലഭിക്കുമോ എന്നുള്ള സംശയം കൊണ്ട് അദ്ദേഹം പുറകെ ഓടുന്നതും കാണാം.. എന്നാൽ ഈ രീതികളെല്ലാം തന്നെ പരിധിവിടുന്നു എന്ന് കണ്ട ബസ് ഡ്രൈവർ ഉടൻതന്നെ ബസ് നിർത്തുകയും പുറത്തേക്ക് ഇറങ്ങിവന്ന പണം വാങ്ങി നൽകുകയും ചെയ്യുന്നു.. ശരിയാണ് ആ ഒരു ബസ് യാത്രക്കാരനെക്കാൾ കൂടുതൽ ജീവിതത്തിൻറെ.

കഷ്ടപ്പാട് എന്താണ് എന്ന് ആ ഒരു ബസിന്റെ ഡ്രൈവർക്ക് നല്ലപോലെ മനസ്സിലായിട്ടുണ്ടാവും.. ദിവസേന ഉള്ള വരുമാനത്തിനുവേണ്ടി കഷ്ടപ്പെടുന്നവരെ കാണുമ്പോൾ ഉള്ള പുച്ഛം എന്നുള്ളത് അത്ര നല്ലതല്ല.. നിങ്ങൾക്ക് നല്ല രീതിയിൽ ജീവിക്കാൻ കഴിയുന്നുണ്ട് എങ്കിൽ ഇതുപോലെ ദിവസ വരുമാനത്തിനുവേണ്ടി കഷ്ടപ്പെടുന്നവരോട് അല്പമെങ്കിലും ബഹുമാനം കാണിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment