സ്റ്റേജ് പ്രോഗ്രാമിന്ടെ ജൂനിയർ ഗായിക തെറ്റിച്ച് പാടിയപ്പോൾ ചിത്ര ചേച്ചി ചെയ്തതു കണ്ടോ…

മലയാളികളുടെ എല്ലാം സ്വകാര്യ അഹങ്കാരമാണ് വാനമ്പാടി കെഎസ് ചിത്ര.. മികച്ച ഗായികയായ ചിത്രയുടെ പാട്ടുകൾ വളരെയധികം ആരാധകർക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്.. അവരുടെ വിനയവും അതുപോലെതന്നെ ബഹുമാനവും കലർന്ന ഇടപെടലുകളും.. ഇപ്പോഴിതാ ഗാനമേളയ്ക്കിടെ തൻറെ ജൂനിയർക്ക് തെറ്റുപറ്റിയപ്പോൾ ഗാന വേദിയിൽ ചിത്ര നടത്തിയ മനോഹരമായ ഇടപെടൽ ആണ് വളരെയധികം ചർച്ചയാവുന്നത്.. ഇപ്പോൾ ഈയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ .

   

വളരെയധികം വൈറലായി മാറുന്നത്.. ഇത്രയും മറ്റു രണ്ടു പേരും കൂടി വേദിയിൽ പാടുന്ന വീഡിയോ ആണ്.. വിഴിയെ കഥയെഴുത് എന്നുള്ള തമിഴ് സിനിമയിലെ പാട്ടുപാടുന്നതിനിടയിൽ ജൂനിയർ ഗായികയായ ശ്രീനിഷയ്ക്ക് വരികൾ തെറ്റുകയാണ്.. ജൂനിയർക്ക് വരി തെറ്റി പാടിയപ്പോൾ ആരും അറിയാത്ത രീതിയിൽ അവളുടെ കൂടെ പാടുകയും വേദിയിൽ ആ ഒരു തെറ്റ് തിരുത്തുകയും ഒന്നുകൂടി ശരിയാക്കി പാടുവാൻ അവസരം കൊടുക്കുകയും ചെയ്യുന്ന ചിത്ര ചേച്ചിയുടെ പ്രവർത്തിയാണ് .

ഇപ്പോൾ അഭിനന്ദിക്കപ്പെടുന്നത്.. ഇതിനുപുറമേ തെറ്റിച്ച സ്റ്റേജിൽ പാടിയ ഗായികയോട് ഒട്ടും ദേഷ്യമോ അല്ലെങ്കിൽ പരിഭവമോ ഇല്ലാതെ ഇടയ്ക്ക് കേറി പാടിയതിന് ക്ഷമ ചോദിക്കുകയും ചെയ്യുകയാണ് ചിത്ര ചേച്ചി.. ഇപ്പോൾ ഈയൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ രീതിയിലാണ് പ്രചരിക്കപ്പെടുന്നത്.. പട്ടോളം തന്നെ വിനയപൂർണമായ ചിത്രയുടെ ഈ സ്വഭാവത്തെ ഒരുപാട് പേർ അഭിനന്ദിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment