ദത്തെടുക്കൽ നടപടിക്രമങ്ങൾ നടക്കുമ്പോൾ കോടതിയിൽ ഈ ആൺകുട്ടി പറഞ്ഞത് കണ്ടോ..

തന്നെ ദത്തെടുക്കാൻ പോകുന്ന അമ്മയെക്കുറിച്ച് ഒരു കുട്ടി ജഡ്ജിയോട് പറഞ്ഞു വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.. കുട്ടിയെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കോടതി മുറിയിൽ നടക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്.. ദത്തെടുക്കാൻ തയ്യാറായി നിൽക്കുന്ന സ്ത്രീയും കുഞ്ഞും ജഡ്ജിയും അങ്ങനെ എല്ലാവരും ആ കോടതി മുറിയിൽ ഉണ്ട്.. ഈ അഡോപ്ക്ഷനെ കുറിച്ച് കുഞ്ഞിന് എന്താണ് പറയാനുള്ളത് എന്ന് ജഡ്ജി .

   

ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ വാക്കുകളാണ് എല്ലാവരുടെയും കണ്ണുകൾ നിറച്ചത്.. എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ എനിക്ക് എൻറെ അമ്മയെ ഒരുപാട് ഇഷ്ടമാണ്.. എനിക്ക് കിട്ടിയതിൽ വച്ച് ഏറ്റവും മികച്ച അമ്മ ഇതാണ്.. അതുകൊണ്ടുതന്നെ ഞാൻ അവരെ ഒരുപാട് സ്നേഹിക്കുന്നു.. കാഴ്ചയിൽ 4.. 5 വയസ്സ് മാത്രം തോന്നിക്കുന്ന ഒരു കുട്ടി .

പറഞ്ഞു വാക്കുകളാണ് ഇത്.. കുട്ടിയുടെ ഈ വാക്കുകൾ കേട്ട് കൂടുതൽ വികാരഭരിത ആവുകയാണ് ദത്തെടുക്കാൻ പോകുന്ന അമ്മ.. ഇത് കാണുന്ന കുഞ്ഞ് തന്റെ അമ്മയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്.. ഇതെല്ലാം കണ്ടുനിന്ന ജഡ്ജി അമ്മയുടെയും മകന്റെയും സ്നേഹത്തെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment