തേങ്ങയാണെന്ന് കരുതി ബൈക്കിൽ നിന്നും ഹെൽമറ്റ് എടുത്തുകൊണ്ടു പോകുന്ന ആനക്കുട്ടി..

അബദ്ധം എന്നു പറയുന്നത് ഏതൊരു പോലീസുകാരനും പറ്റും എന്നുള്ളത് നമ്മൾ ഇടയ്ക്കിടയ്ക്ക് പറയുന്ന ഒരു വാചകമാണ്.. നമ്മൾ മനുഷ്യർക്ക് പല സാഹചര്യങ്ങളിലും പലതരം അബദ്ധങ്ങൾ പറ്റാറുണ്ട്.. എന്നാൽ ഇത്തരത്തിൽ ഒരു അബദ്ധം പറ്റിയത് മൃഗങ്ങൾക്ക് ആണെങ്കിലോ.. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് അത്തരത്തിലുള്ള ഒരു വീഡിയോ തന്നെയാണ്.. റോഡിലൂടെ വരുന്ന ആന ബൈക്കിലിരിക്കുന്ന ഹെൽമെറ്റ് കണ്ടു തേങ്ങയാണ് എന്ന് കരുതി .

   

എടുത്തുകൊണ്ടു പോകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വളരെയധികം ചിരി പടർത്തുന്നത്.. എന്തായാലും വൈറലായ വീഡിയോ നമുക്ക് കാണാം.. ഉത്സവം കഴിഞ്ഞിട്ട് ആന വഴിയിലൂടെ തിരിച്ചു പോവുകയായിരുന്നു അപ്പോഴാണ് ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത്.. ബൈക്കിൽ വച്ചിരിക്കുന്ന ഹെൽമെറ്റ് തേങ്ങയാണ് എന്ന് കരുതി.

എടുത്തുകൊണ്ടു പോവുകയാണ് ആനക്കുട്ടി.. എന്തായാലും ഇത് ദൂരെ നിന്ന് വീഡിയോ എടുത്ത വ്യക്തി ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.. ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറലാകുന്നതും ഈ ഒരു ആനക്കുട്ടിയാണ്.. ഇത് കാണുന്ന എല്ലാവർക്കും ചിരിയാണ് വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment