രാജ്യത്തെ പോൺ സൈറ്റ് നിരോധിച്ചിട്ടും കുറുക്കു വഴികളിൽ കൂടെ കാണുന്നവരെ പിടിക്കാനും പണിതരാനും കച്ചമുറുക്കി പോലീസ്.. ഇതിൻറെ ഭാഗമായിട്ട് നിരവധി പേരാണ് പോലീസിന്റെ നിരീക്ഷണ ലിസ്റ്റുകളിൽ ഉള്ളത് എന്നുള്ള ഞെട്ടിക്കുന്ന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.. ചില ആളുകളെ കേരള പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു.. അശ്ലീലമായ വെബ്സൈറ്റുകൾ തുടർച്ചയായിട്ട് കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നവരാണ് സൈബർ സെല്ലിന്റെ നിരീക്ഷണത്തിലുള്ളത്.. .
കുട്ടികളുടെ നഗ്ന ചിത്രങ്ങൾ തിരയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ ഡീഹണ്ട് എന്നുള്ള പേരിൽ പോലീസ് നടത്തിയ റൈഡിൽ 12 പേരെ അറസ്റ്റ് ചെയ്തിരുന്നു.. 20 കേസുകൾ എടുത്തു.. വാട്സ്ആപ്പ് ഫെയ്സ്ബുക്ക് ടെലഗ്രാം എന്നിവയിലെ ഇത്തരം ഗ്രൂപ്പുകളും അംഗങ്ങളും നിരീക്ഷണത്തിലാണ് എന്ന് പോലീസ് അറിയിച്ചു.. .
അഞ്ചുവർഷം തടവും 10 ലക്ഷം രൂപ പിഴയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.. നെടുമങ്ങാട് പത്തനംതിട്ട വടശ്ശേരിക്കര എറണാകുളം കണ്ണൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.. പിടിയിലായവരിൽ നിന്നും മൊബൈൽ ഫോൺ അതുപോലെതന്നെ ലാപ്ടോപ്പ് ഹാർഡ് ഡിസ്ക് മെമ്മറി കാർഡ് കമ്പ്യൂട്ടറുകൾ എന്നിവ ഉൾപ്പെടെ കണ്ടെത്തിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….