ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില ടിപ്സുകളെ കുറിച്ചാണ്.. നമ്മുടെ അടുക്കളയിലുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് അടുക്കളയിലെ സിങ്ക് വൃത്തിയാക്കുക എന്ന് പറയുന്നത്.. അല്ലെങ്കിൽ എപ്പോഴും അത് ക്ലീനാക്കി ഇരിക്കുക എന്നുള്ളത്.. മിക്ക വീടുകളിലും ഇത്തരത്തിൽ സിങ്കുകളിൽ ഇടയ്ക്കിടയ്ക്ക് ബ്ലോക്ക് വരാറുണ്ട്.. ഇത് വീട്ടമ്മക്ക് പൊതുവേ വലിയൊരു തലവേദന തന്നെയായി മാറാറുണ്ട്.. .
അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഈസി ആയിട്ട് സോൾവ് ചെയ്യാൻ സഹായിക്കുന്ന ഒരു സിമ്പിൾ ആയിട്ടുള്ള ടിപ്സ് ആണ് ഇന്ന് നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. നമുക്കറിയാം സ്ത്രീകൾ ഉള്ള വീടുകൾ അല്ലെങ്കിൽ കുട്ടികളുള്ള വീടുകളൊക്കെ ആണെങ്കിൽ വളകൾ എപ്പോഴും വാങ്ങിക്കാറുണ്ട്.. അതിൻറെ നിറം അല്പം.
മുങ്ങിപ്പോയാൽ അല്ലെങ്കിൽ വർക്ക് അതിൻറെ പോയാൽ നമ്മൾ അത് പിന്നീട് ഉപയോഗിക്കാറില്ല വലിച്ചെറിയുക ആണ് പതിവ്.. ഒരു ഡ്രസ്സിന് ഉപയോഗിച്ച് നമ്മൾ മറ്റൊരു ഡ്രെസ്സിന് ഉപയോഗിക്കാറില്ല.. കുഞ്ഞുങ്ങൾക്ക് ആണെങ്കിലും നമ്മൾ ഒരുപാട് വളകൾ വാങ്ങിക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ വേണ്ടാതെ വരുന്ന വളകൾ ഉപയോഗിച്ച് നമുക്ക് ചില ട്രിക്കുകൾ ചെയ്യാൻ സാധിക്കുന്നതാണ്.. ഞാനിവിടെ കമ്പിയുടെ വളയാണ് എടുത്തിരിക്കുന്നത്.. പ്ലാസ്റ്റിക്കിന്റെ വള ആണെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….