വിജയവാഡയിൽ ഉള്ള ഒരു ലേഡീസ് ഹോസ്റ്റൽ ആയിരുന്നു ശ്രീ ദുർഗ.. അതൊരു പ്രൈവറ്റ് ഹോസ്റ്റൽ ആയിരുന്നു.. അതായത് ഒരു അപ്പാർട്ട്മെൻറ് എടുത്തിട്ട് അത് റെൻ്റ് ആയി ഹോസ്റ്റൽ മാറ്റുന്ന സമ്പ്രദായം.. അവിടെ ഓരോ ഫ്ലോറിലും രണ്ട് ഫ്ലാറ്റുകൾ ആണ് ഉണ്ടായിരുന്നത്.. ഓരോ ഫ്ലാറ്റിലും രണ്ടു മുറികൾ ഉണ്ടായിരുന്നു.. അതുപോലെ ഒരു ഹോളുണ്ട് അതുപോലെ ഒരു കിച്ചൻ ഉണ്ട്.. അതുപോലെതന്നെ കയറി വരുമ്പോൾ ഒരു ബാത്റൂമും ഉണ്ട്.. അപ്പോൾ ഹോസ്റ്റലിലെ ഒരു റൂമിൽ തന്നെ.
ധാരാളം കുട്ടികൾ തങ്ങിയിരുന്നു.. അടുക്കളയൊന്നും അവിടെ ഉപയോഗിക്കാത്തത് കൊണ്ട് തന്നെ ഹാളിൽ ആണെങ്കിലും അതുപോലെ തന്നെ അടുക്കളയിൽ ആണെങ്കിലും ധാരാളം കുട്ടികൾ താമസിച്ചിരുന്നു.. അങ്ങനെ സെക്കൻഡ് ഫ്ളോറിലുള്ള ഒരു കുട്ടി 5.30 സമയം ആയപ്പോൾ എഴുന്നേൽക്കുകയാണ്.. അങ്ങനെ അവൾ എഴുന്നേറ്റ് ഹോളിലേക്ക് വന്നപ്പോൾ അവിടെ ബാഗുകൾ വാരിവലിച്ച് ഇട്ടിരിക്കുന്നു.. എന്താണ് പ്രശ്നം എന്ന് നോക്കിയിട്ട് മറ്റൊരു മുറിയിലേക്ക് നോക്കിയപ്പോൾ .
അവിടെ രക്തത്തിന്റെ മുഴുവൻ പാടുകൾ കണ്ട്.. അതുകണ്ട് ആ കുട്ടി പേടിച്ചപ്പോൾ മറ്റുള്ള സുഹൃത്തുക്കളെ വിളിക്കുകയും അവിടുത്തെ വാർഡനെ വിളിക്കുകയും ചെയ്തു.. അങ്ങനെ കൂടുതൽ രക്തത്തിൻറെ പാടുകൾ നോക്കി പോയപ്പോഴാണ് ബാത്റൂമിന്റെ അടുത്താണ് അത് എത്തിയത്.. ആ ഒരു ടോയ്‌ലറ്റിന്റെ ഉള്ളിൽ കണ്ട കാഴ്ച എന്ന് പറയുന്നത് വളരെയധികം ഭയാനകമായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…