കാമുകന്റെ ചതി മനസ്സിലാവാതെ അവനെ ജീവനുതുല്യം സ്നേഹിച്ച കാമുകി..

അരുണേട്ടാ.. നമ്മൾ ഇനി എന്നാണ് കാണുക.. എനിക്ക് നിങ്ങളെ കാണാതിരിക്കാൻ പറ്റുന്നില്ല.. അടുത്ത ആഴ്ച നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ.. അവിടെ വച്ചാകുമ്പോൾ ഇരുട്ടിൽ നമ്മളെ ആരും കാണില്ല.. അല്ലാതെ റോഡിൽ വച്ച് കണ്ടാൽ പരിചയമുള്ള ആരെങ്കിലും കണ്ടാൽ ആകെ സീനാകും.. ഒട്ടൊരു നേരത്തെ ആലോചനക്ക് ശേഷം അരുൺ പറഞ്ഞു.. ആരെങ്കിലും കണ്ടാൽ നമ്മുടെ കല്യാണം വേഗം നടക്കുമല്ലോ.. കുസൃതിയോടെ അവൾ മൊഴിഞ്ഞു.. നിനക്ക് അത് പറയാം.. അച്ഛൻ.

   

എങ്ങാനും ഇപ്പോഴേ നമ്മുടെ ബന്ധം അറിഞ്ഞാൽ എന്നെ അങ്ങ് കൊല്ലും.. ആദ്യം ഒരു ജോലി കിട്ടി സെറ്റ് ആവട്ടെ ഞാൻ.. എന്നിട്ട് മതി കല്യാണം.. അച്ഛൻറെ ചിലവിൽ ജീവിക്കുമ്പോൾ എനിക്ക് അച്ഛനെ പേടിച്ചേ പറ്റുള്ളൂ.. അതുകൊണ്ട് വേണ്ടാത്ത ഒന്നും മനസ്സിൽ തോന്നണ്ട.. ഓ ആയിക്കോട്ടെ.. എന്നത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യണം.. ഞാനൊന്ന് സൈറ്റ് നോക്കട്ടെ.. എന്നിട്ട് ടിക്കറ്റ് ബുക്ക് ചെയ്തിട്ട് ഞാൻ പറയാം.. ഓക്കേ.. ചിരിയോടെ അശ്വതി ഫോൺ കട്ട് ചെയ്തു.. അശ്വതി ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണ്.. .

അരുൺ അവളുടെ സീനിയർ ആയിരുന്നു.. ഇപ്പോൾ ഡിഗ്രി കഴിഞ്ഞു പിഎസ്‌സി ക്ലാസും മറ്റുമായിട്ട് ജോലിക്ക് ഉള്ള ശ്രമത്തിലാണ്.. കോളേജിൽ വച്ചുള്ള പരിചയമാണ് രണ്ടാളും.. കാണാൻ സുന്ദരനും സുമുഖനും സ്മാർട്ട് ആയ അരുണിനെ ആദ്യ കാഴ്ചയിൽ തന്നെ അശ്വതിക്ക് ഇഷ്ടമായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Comment