ലോകത്തെ ഏറ്റവും കൂടുതൽ മിഷൻസ് നടപ്പാക്കുന്ന ഏജൻസികളിൽ ഒന്നാണ് ഇസ്രയേൽ.. ഇസ്രയേലിനെ കൂടാതെ അമേരിക്കയും റഷ്യയുടെയും ഒക്കെ രഹസ്യ അന്വേഷണ ഏജൻസികൾ ധാരാളം മിഷൻസ് നടപ്പാക്കുന്നുണ്ട്.. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വന്തം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ഇന്ത്യയുടെ സൈന്യത്തിനെ ആണെങ്കിലും രഹസ്യ അന്വേഷണ ഏജൻസികളെയാണെങ്കിലും ഉപയോഗിക്കാറുള്ളത്.. ഇൻറർനാഷണൽ ഇഷ്യൂസ് അതുപോലെ മറ്റു രാജ്യങ്ങളെ .
തകർക്കാൻ ഒന്നും എന്തൊക്കെ ഇതുവരെയും ഏജൻസികളെ ഉപയോഗിച്ചതായിട്ട് അറിവില്ല.. എന്നാൽ ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ശത്രുക്കളുടെ മടയിൽ ചെന്ന് ആക്രമിക്കുന്ന ഒരു സ്വഭാവമാണ് ഇസ്രയേലിന് ഉള്ളത്.. സിംഹത്തിന്റെ മടയിൽ എന്നൊക്കെ പറയുന്നതുപോലെ ഇറാനിന്റെ ഉള്ളിൽ ചെന്ന് ഇറാനിന്റെ പ്രധാനപ്പെട്ട ശാസ്ത്രജ്ഞനെയും മുൻ കമാൻഡറെയും ഒക്കെ വധിക്കണമെങ്കിൽ ഇസ്രയേലിന്റെ സേനയ്ക്ക് മാത്രമേ കഴിയുള്ളൂ.. ഉസാദ് എന്നുള്ള രഹസ്യ.
ഏജൻസിയുടെ ആളുകളാണ് അവരുടെ ചാരസുന്ദരിമാർ.. റഷ്യൻ ചാര സുന്ദരികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്.. സോവിയറ്റ് യൂണിയൻറെ കാലം തൊട്ട് ഇങ്ങോട്ട് റഷ്യയുടെ തന്ത്രപ്രധാനമായ പല നീക്കങ്ങൾക്കും ചുക്കാൻ പിടിച്ചിട്ടുള്ളത് അവരുടെ ഈ ചാര സുന്ദരികൾ തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….